വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Friday, June 5, 2020 1:23 AM IST
ച​വ​റ : ഒ​റ്റ​ക്ക് താ​മ​സി​ച്ച് വ​ന്ന ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ച​വ​റ ചോ​ല മോ​ഹ​ന്‍ നി​വാ​സി​ല്‍ മോ​ഹ​ന​നെ (56) ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​റേ​ക്കാ​ല​മാ​യി വ​ട​ക്കും​ത​ല മേ​ക്കി​ല്‍ ബ​ന്ധു വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.​

ര​ണ്ട് ദി​വ​സ​മാ​യി വീ​ടി​ന് പു​റ​ത്ത് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​റി​യി​ല്‍ മ​രി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ച​വ​റ പോ​ലീ​സി​നെ വി​വ​രം അ​റി​യി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന്‌​സ​മീ​പ​ത്ത് നി​ന്ന് വി​ഷ ദ്രാ​വ​ക​ത്തി​ന്‍റെ കു​പ്പി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള​ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.