നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു
Wednesday, June 3, 2020 10:37 PM IST
കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ 34 മു​ത​ൽ 41 വ​രെ​യു​ള്ള എ​ട്ട് ഡി​വി​ഷ​നു​ക​ളും അ​ഞ്ച​ൽ, ഏ​രൂ​ർ, ക​ട​യ്ക്ക​ൽ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ബി. ​അ​ബ്ദു​ൽ നാ​സ​ർ അ​റി​യി​ച്ചു.
ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 20 മു​ത​ൽ 23 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ർ​ഡു​ക​ൾ, ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15, 17 വാ​ർ​ഡു​ക​ൾ, പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 12-ാം വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​രോ​ധ​നാ​ജ്ഞ തു​ട‌​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ള​വു​ക​ളോ​ടെ നി​രോ​ധ​നാ​ജ്ഞ തു​ട​രും.