ക​ള​ക്ട​റെ നേ​രി​ല്‍ കാ​ണാ​തെ പ​രാ​തി പ​രി​ഹ​രി​ക്കാം
Tuesday, June 2, 2020 10:30 PM IST
കൊല്ലം: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടു​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ളക്ട​റെ ക​ണ്ട് പ​രാ​തി​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. ക​ളക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ള്‍ ഇ​നി മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച്ച ന​ട​ത്തു​ന്ന അ​ദാ​ല​ത്താ​ണ് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ക. പ​രാ​തി​ക​ള്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സ്വീ​ക​രി​ച്ച് അ​വ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കും. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ക​ള​ക്ട​ര്‍ ഓ​ണ്‍​ലൈ​നി​ല്‍ പ​രാ​തി പ​രി​ഹ​രി​ക്കും.
അ​ഞ്ചി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കൊ​ല്ലം താ​ലൂ​ക്കി​ലെ പ​രാ​രി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ഇ​ന്ന് മു​ത​ല്‍ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് 12 വ​രെ താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള ചു​വ​ടെ ചേ​ര്‍​ത്തി​ട്ടു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. തു​ട​ര്‍​ന്ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കൊ​പ്പം ന​ല്‍​കി​യ സ​മ​യ​ത്ത് പ​രാ​തി​ക്കാ​ര്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് ഹാ​ജ​രാ​ക​ണം. പെ​രു​മ്പു​ഴ (​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ 3.20 വ​രെ), കൊ​ട്ടി​യം (3.20 മു​ത​ല്‍ 3.40 വ​രെ), പാ​രി​പ്പ​ള്ളി (3.40 മു​ത​ല്‍ നാ​ലു വ​രെ), ക​ല്ലു​വാ​തു​ക്ക​ല്‍ (​നാ​ലു മു​ത​ല്‍ 4.20 വ​രെ), പ​ര​വൂ​ര്‍ (4.20 മു​ത​ല്‍ 4.40 വ​രെ), പെ​രി​നാ​ട് സ്റ്റാ​ര്‍​ച്ച് മു​ക്ക് (4.40 മു​ത​ല്‍ അ​ഞ്ചു​വ​രെ) ജി​ല്ലാ കള​ക്ട​ര്‍ ഓ​ണ്‍​ലൈ​നാ​യി പ​രാ​തി കേ​ട്ട് അ​പേ​ക്ഷ തീ​ര്‍​പ്പാ​ക്കും.