വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി ‌ പോ​ലീ​സ് പി​ടി​യി​ൽ
Tuesday, June 2, 2020 10:29 PM IST
കൊ​ല്ലം: ഇ​ര​വി​പു​ര​ത്ത് കൈ​ത​പ്പു​ഴ അ​ന്പ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ത​ടി​ക്ക​ഷ്ണം കൊ​ണ്ട ് ത​ല​യ്ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ.
മ​യ്യ​നാ​ട് സൗ​ഹൃ​ദ ന​ഗ​ർ - 34 തൈ​യ്യി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​നെ (72)യാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട ാം പ്ര​തി​യാ​യ മ​യ്യ​നാ​ട് കാ​രി​ക്കു​ഴി തൈ​യ്യി​ൽ വീ​ട്ടി​ൽ പ്ര​കാ​ശി​നു​വേ​ണ്ട ിയു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​ൻ ര​ണ്ടാം പ്ര​തി അ​ടി​ച്ചു​പൊ​ട്ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ 28 ന് ​ഒ​ന്നും ര​ണ്ട ും പ്ര​തി​ക​ൾ ചേ​ർ​ന്ന് വീ​ട്ട​മ്മ​യു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് ത​ടി​ക്ക​ഷ്ണം കൊ​ണ്ട ് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​ണു​ണ്ട ായ​ത്.
ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.