ശൂ​ര​നാ​ട് സ്വ​ദേ​ശി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 1, 2020 11:36 PM IST
ശാ​സ്താം​കോ​ട്ട : കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശൂ​ര​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് മു​ക​ള​യ്യ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​ണു ആ​ചാ​രി​യു​ടെ​യും ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യു​ടെ​യും മ​ക​ൻ എ​ൻ.​രാ​ജു (55) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഫോ​ർ​മാ​ൻ ആ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങി​യ​ത്.​സം​സ്ക്കാ​രം സൗ​ദി​യി​ൽ ന​ട​ക്കും. ഭാ​ര്യ: കൃ​ഷ്ണ​മ്മ. മ​ക്ക​ൾ: രാ​ജി, തു​ജ. മ​രു​മ​ക്ക​ൾ: കി​ഷോ​ർ, ശ്രീ​കാ​ന്ത്.