അബുദാബിയിൽ കൊല്ലം സ്വദേശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 1, 2020 12:47 AM IST
കൊ​ല്ലം: കൊ​ല്ലം സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൂ​ട്ടി​ക്ക​ട ചെ​മ്പോ​ട്ട് വീ​ട്ടി​ൽ ശ്രീ​റാ​മാ​ണ്‍(44) മ​രി​ച്ച​ത്.