നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Sunday, May 31, 2020 10:29 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​പി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ പ​ള്ളി​മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലോ​ക്ക് ഡൗ​ൺ മൂ​ലം തൊ​ഴി​ൽ​ര​ഹി​ത​രാ​യ 65 വ​യ​സ് ക​ഴി​ഞ്ഞ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2500 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ക, ഒ​രു മാ​സ​ത്തെ വേ​ത​നം അ​ഡ്വാ​ൻ​സാ​യി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ഷാ​ലി, ക​മ​ല​ൻ, ലാ​ലി ശ​ശി​ധ​ര​ൻ, സു​ലോ​ച​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​ജു ചി​റ്റു​മ​ല, രാ​ജേ​ന്ദ്ര​ൻ, കൊ​ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്. ഷി​ജി, മ​ധു ചെ​റു​കാ​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.