ചടയമംഗലത്ത് നെ​ഹ്ര​ ുവിന്‍റെ ച​ര​മ ​ വാ​ർ​ഷി​കം ആചരിച്ചു
Friday, May 29, 2020 10:28 PM IST
ചടയമംഗലം: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്ര​ുവിന്‍റെ 56-ാം ​ച​ര​മ​വാ​ർ​ഷി​കം കെപിസിസി വി​ചാ​ർ വി​ഭാ​ഗ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു.​
കോ​ൺ​ഗ്ര​സ് വെ​ളി​ന​ല്ലൂ​ർ -ഇ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.ആർ ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.ജെ ​ചാ​ക്കോ, ഇ​ള​മാ​ട് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഭാ​ർ​ഗ​വ​ൻ, വെ​ളി​ന​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ​ദേ​വ​സ്യാ ആ​ന്‍റണി, ജെ​യിം​സ്. എ​ൻ.​ചാ​ക്കോ എ​ന്നി​വ​ർ സംബന്ധിച്ചു.