സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, May 29, 2020 10:26 PM IST
ന​ലൂ​ർ: സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ മോ​ൺ.​ജോ​ൺ​സ​ൺ ജോ​സ​ഫാ​ണ് മാ​സ്കു​ക​ൾ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. കെഎ​ൽഎം രൂ​പ​താ പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സ് ലൂ​ക്കോ​സ്, സ്വ​ത​ന്ത്ര നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു.​പി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.