വൃദ്ധയുടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നയാൾ പി​ടി​യി​ൽ
Thursday, May 28, 2020 10:46 PM IST
ചാ​ത്ത​ന്നൂ​ർ: മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ലെ​ത്തി ക​ട​യ്ക്കു​ള്ളി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും ര​ണ്ട​ര പ​വ​ൻ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്ന കേ​സി​ലെ പ്ര​തി​യെ കൊ​ട്ടി​യം പോ​ലീ​സ് പി​ടി​കൂ​ടി. ഡീ​സ​ന്‍റ്മു​ക്ക് ചെ​ന്താ​പ്പൂ​ര് ശ​ങ്ക​ർ നി​വാ​സി​ൽ ദി​നേ​ശ് ബാ​ബു (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ഡീ​സ​ന്‍റ്മു​ക്ക് മാ​ർ​ക്ക​റ്റി​ന് തെ​ക്കു​വ​ശം ക​ച്ച​വ​ടം ന​ട​ത്തു​ന്ന വെ​ട്ടി​ല​ത്താ​ഴം കെ​ട്ടി​ട​ത്തി​ൽ വീ​ട്ടി​ൽ വൃ​ദ്ധ​യാ​യ രു​ദ്രാ യ ​ണി അ​മ്മ (70)യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് 23ന് ​ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ഇ​യാ​ൾ പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്ന​ത്..
പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ വ്യാ​ജ ന​മ്പ​റാ​യി​രു​ന്നു പ​തി​ച്ചി​രു​ന്ന​ത്.
കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​ഷ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​രേ​ന്ദ്ര​ൻ,ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ ബൈ​ജു.​പി.​ജെ​റോം,മ​നു,സ​ജു,സീ​നു,റി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

യു​വാ​വി​നെ കാ​ണ​നി​ല്ലെ​ന്ന് പ​രാ​തി

തേ​വ​ല​ക്ക​ര: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ല​ന്ന് പ​രാ​തി.​തേ​വ​ല​ക്ക​ര പു​ത്ത​ന്‍ സ​ങ്കേ​തം വി​ള​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബ​ഷീ​ര്‍​കു​ട്ടി​യു​ടെ മ​ക​ന്‍ അ​ബ്ബാ​സി​നെ​യാ​ണ് (38) കാ​ണി​ല്ലെ​ന്ന് കാ​ണി​ച്ച് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
മ​യ്യ​നാ​ട് എ​സ്.​എ​സ് സ​മ​തി​യി​ല്‍ ആ​യ മ​ക​നെ കു​റ​ച്ച് ദി​വ​സം ത​ന്നോ​ടൊ​പ്പം താ​മ​സി​പ്പി​ക്കാ​നാ​ണ് ബ​ഷീ​ര്‍ കു​ട്ടി വി​ളി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് കാ​ര​ണം തി​രി​ച്ച് പോ​കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. സ​മീ​പ​ത്തെ ക​ട​യി​ല്‍ പോ​യ മ​ക​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു എ​ന്ന് കാ​ട്ടി പോ​ലീ​സി​ന് ബ​ഷീ​ര്‍ കു​ട്ടി പ​രാ​തി ന​ല്‍​കി. മ​ക​നെ കാ​ണാ​താ​യി​ട്ട് ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പി​താ​വ് പ​റ​യു​ന്നു.