കെ​എ​സ് യു ​കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി
Wednesday, May 27, 2020 10:09 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ് യു ​കൊ​ട്ടാ​ര​ക്ക​ര അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കാ​മ്പ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.
കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കും ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം മാ​സ്ക്കു​ക​ൾ അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്നു. മി​ക്ക സ്കൂ​ളു​ക​ളി​ലും സാ​നി​റ്റൈ​സ​ർ ആ​വ​ശ്യ​മെ​ന്നി​രി​ക്കെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭാ​ഗ​ത്തു നി​ന്നോ സ്ഥ​ലം എം​എ​ൽ​എ യു​ടെ ഭാ​ഗ​ത്ത് നി​ന്നോ യാ​തൊ​രു ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​സം​ബ്ലി ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ​രീ​ക്ഷ​യ്ക്കാ​യി വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന ക്ര​മീ​ക​ര​ണം ന​ട​ത്തി വ​രു​ന്നു.