നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Tuesday, May 26, 2020 10:36 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട കി​സാ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ​ക​ല്ല​ട കൃ​ഷി​ഭ​വ​ന് മു​ന്നി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ക​ല്ല​ട വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ പ​ള്ളി​മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
കെ. ​പി. ജോ​സ്, ബി​ജു ചി​റ്റു​മ​ല, പ്ര​കാ​ശ് വ​ർ​ഗീ​സ്, ജോ​ർ​ജ് വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി, അ​നി​ൽ കൊ​ച്ചു​പ്ലാ​മൂ​ട്. ഗീ​ത, കോ​ശി വൈ​ദ്യ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ കാ​ളൂ​ത്ത​റ, രാ​ജേ​ന്ദ്ര​ൻ, സു​നി​ൽ ശി​ങ്കാ​ര​പ്പ​ള്ളി, മ​ധു ഓ​ണ​ന്പ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.