ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്
Tuesday, May 26, 2020 10:36 PM IST
കൊല്ലം: ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് കു​ന്ന​ത്ത് രോ​ഹി​ണി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​കു​ടീ​ശ്വ​ര​ൻ (32) മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത് പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ടൗ​ൺ യു ​പി എ​സി​ൽ നി​ന്ന്
അ​ന്തേ​വാ​സി​ക​ളെ മാ​റ്റി​ത്തു​ട​ങ്ങി

കൊ​ല്ലം: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റാ​യ ടൗ​ൺ യു ​പി എ​സി​ൽ നി​ന്ന് അ​ന്തേ​വാ​സി​ക​ളെ ട്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സി​ലും കാ​റു​ക​ളി​ലു​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​റു പേ​രാ​ണ് ഇ​ന്ന് പോ​യ​ത്.
ബോ​യ്സി​ൽ ആ​യി​രു​ന്ന​പ്പോ​ൾ നൂ​റ്റി​മു​പ്പ​തോ​ളം പേ​രു​ണ്ടാ​യി​രു​ന്ന കാ​മ്പി​ൽ ഇ​നി നാ​ല്പ​ത്തി​യാ​റു പേ​രാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ട്രാ​ക്ക് വോ​ള​ന്‍റി​യ​ർ അ​ബു​വി​ന്‍റെ ആം​ബു​ല​ൻ​സു​ക​ളി​ലും ടൈ​റ്റ​സ് ഡേ​വി​ഡി​ന്‍റെ കാ​റി​ലു​മാ​ണ് ഇ​വ​രെ കൊ​ണ്ടു​പോ​യ​ത്. കാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട്, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ, ട്രാ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ഓ​ല​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ബ്ദു​ൽ സ​ലിം, വോ​ള​ന്‍റി​യേ​ഴ്‌​സ് കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, വോ​ള​ന്‍റി​യേ​ഴ്‌​സാ​യ ര​ഞ്ജി​ത്, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, ടൈ​റ്റ​സ് ഡേ​വി​ഡ്, സ​ൽ​മാ​ൻ, വി​നീ​ഷ്, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.