ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​മാ​യി ഭാ​ര​ത് മാ​താ ഐ​ടി​ഐ
Tuesday, May 26, 2020 10:36 PM IST
പു​ന​ലൂ​ർ: ലോ​ക്ക് ഡൗ​ൺ ദി​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​മാ​യി അ​ധ്യ​യ​നം മു​ട​ങ്ങാ​തെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ് ഭാ​ര​ത് മാ​താ ഐ​ടി​ഐ.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും ആ​ലോ​ചി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​യ്ക്കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഓ​രോ ട്രേ​ഡി​നും ഇ​തി​നാ​യി വാ​ട്ട്സാ​പ് ഗ്രൂ​പ്പും രൂ​പീ​ക​രി​ച്ചു.
നോ​ട്ട്സു​ക​ൾ ഗ്രൂ​പ്പി​ൽ ന​ൽ​കി​യ ശേ​ഷം ഓ​ൺ​ലൈ​നി​ൽ അ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ളും എ​ടു​ക്കു​ന്നു​ണ്ട്. ജൂ​ലൈ​യി​ൽ അ​ഖി​ലേ​ന്ത്യാ പ​രീ​ക്ഷ​യും ന​ട​ക്കു​മെ​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ഏ​റെ ഉ​പ​ക​രി​യ്ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.