വെഞ്ചേന്പ് സ്വദേശി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു
Tuesday, May 26, 2020 1:28 AM IST
പു​ന​ലൂ​ർ: വെ​ഞ്ചേ​മ്പ് ദാ​റു​സ​ലാം വീ​ട്ടി​ൽ ബ​ഷീ​റി​ന്‍റേ​യും ല​ത്തീ​ഫാ ബീ​വി​യു​ടേ​യും മ​ക​ൻ ഷാ​നു (40) മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. സൗ​ദി​യി​ൽ ഡ്രൈ​വ​റാ​യി 15 വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കി വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: റെ​ജീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, നൂ​റാ.