ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, May 25, 2020 10:45 PM IST
ച​വ​റ: കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. റൂ​റ​ൽ പ്ര​സ് ക്ല​ബ് ച​വ​റ​യു​ടെ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ച്ചു. കേ​ര​ളാ ജേ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ലും സെ​ക്ര​ട്ട​റി അ​നൂ​പ് ഷാ​ഹു​ലും ചേ​ർ​ന്ന് ആ​ദ്യ കി​റ്റ് എം​പി യു​ടെ കൈ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

പു​ന​ലൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പ്ലാ​ച്ചേ​രി വി​ജ​യ​വി​ലാ​സ​ത്തി​ൽ വി​ഷ്ണു വി​ജ​യ​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വു കേ​സ്, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ളാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.