റേ​ഷ​ന്‍ ക​ട​ക​ള്‍ ഇ​ന്നും തുറന്ന് പ്ര​വ​ര്‍​ത്തി​ക്കും
Saturday, April 4, 2020 11:29 PM IST
കൊല്ലം: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം സു​ഗ​മ​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ എ​ല്ലാ റേ​ഷ​ന്‍ ക​ട​ക​ളും ഇ​ന്ന് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ എ​ന്‍ എ​ഫ് എ​സ് എ, ​എ​ഫ് സി ​ഐ ഗോ​ഡൗ​ണു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ജില്ലാക​ളക്ട​ര്‍ അ​റി​യി​ച്ചു.