സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഷ്ട്രീ​യ സ​ദാ​ചാ​ര മ​ര്യാ​ദ ലം​ഘി​ച്ചെ​ന്ന് ജ​ർ​മി​യാ​സ്
Thursday, April 2, 2020 10:18 PM IST
കൊ​ല്ലം: ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ക്യ​ഷ്ണ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് മാ​സ്ക്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്ത​തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ന്‍ രാ​ഷ്ട്രീ​യ സ​ദാ​ചാ​ര മ​ര്യാ​ദ​യു​ടെ ല​ക്ഷ്മ​ണ​രേ​ഖ ലം​ഘി​ക്ക​രു​തെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു
കോ​വി​ഡ് എ​ന്ന് കേ​ട്ട​പാ​ടേ ക്വാ​റ​ന്‍റീ​നി​ല്‍ പ്ര​വേ​ശി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ഒാ​ടി ഒ​ളി​ച്ച സി​പി​എം എം​എ​ല്‍​എ മാ​രു​ടെ മു​ഖം ര​ക്ഷി​ക്കാ​നാ​ണ് ബി​ന്ദു​ക്യ​ഷ്ണ​യെ എെ​സ​ലേ​ഷ​നി​ല്‍ ആ​ക്ക​ണ​മെ​ന്ന് സി​പി​എം യു​വ​ജ​ന സം​ഘ​ട​ന​യെ​ക്കൊ​ണ്ട് മു​റ​വി​ളി ഉ​യ​ര്‍​ത്തി​യ​തെ​ന്നും ജ​ര്‍​മി​യാ​സ് ആ​രോ​പി​ച്ചു.