അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ
Wednesday, April 1, 2020 10:14 PM IST
കു​ള​ത്തൂ​പ്പു​ഴ: ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം കി​ട്ടാ​തെ ദു​രി​ത​ത്തി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. മ​ല​യോ​ര ഹൈ​വേ നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ലെ​ത്തി​യ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍ വ​ലി​യേ​ല ജം​ങ്ഷ​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് താ​മ​സം.
ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ജോ​ലി​യി​ല്ലാ​തെ​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​വാ​തെ​യും കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ വാ​ര്‍​ഡം​ഗം സു​നി​ല്‍​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം മ​ഠ​ത്തി​ക്കോ​ണം വാ​ർ​ഡ് എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കി​ എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​ത്ത് അം​ഗം സി. ​സു​ഭി​ലാ​ഷ്കു​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ ആ​രി​ഫാ​ബീ​വി, അ​മ്മി​ണി, മി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.