ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു
Tuesday, March 31, 2020 10:15 PM IST
കൊ​ട്ടാ​ര​ക്ക​ര:​ കോ​വി​ഡ്- 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. എ​ല്ലാ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ഐ​എ​സ്എ​ച്ച്​ഒമാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. കൊ​ട്ടാ​ര​ക്ക​ര ഠൗ​ണി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര ഐ​എ​സ്എ​ച്ച്​ഒ വി.​എ​സ്. പ്ര​ശാ​ന്ത്, കൊ​ട്ടാ​ര​ക്ക​ര ക്രൈം ​എ​സ്ഐ. സാ​ബു​ജി മാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.

ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പോ​ലീ​സ് നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​നം കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. ഇതോ​ടെ പോ​ലീ​സ് നി​യ​ന്ത്ര​ണം വീ​ണ്ടും ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ്രോ​ൺ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.