മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Tuesday, March 31, 2020 10:15 PM IST
കൊ​ല്ലം: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ ആ​ശ​ങ്ക​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എം ) ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ്. ജെ. ​നെ​റ്റോ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക് ഡൗ​ൺ ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യും കോ​വി​ഡ് 19 ന്‍റെ സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചു വ​രു​ന്ന വേ​ള​യി​ലാ​ണ് സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന്പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ന്ന​തി​നും രാ​ഷ്ട്ര സു​ര​ക്ഷ​യ്ക്ക് മു​ൻ​ക​രു​ത​ൽ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുക, കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​പ്രി​ൽ 14 മു​ത​ൽ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ത്തു​വാ​ൻ പോ​കു​ന്ന മ​ത്സ്യ ബ​ന്ധ​ന നി​രോ​ധ​ന നീ​ക്കം പി​ൻ​വ​ലി​ക്കു​ക, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ഫെ​ഡ് പ്ര​ഖ്യാ​പി​ച്ച അ​യ്യാ​യി​രം രു​പ വാ​യ്പ ഉ​പാ​ധി​ക​ൾ ഇ​ല്ലാ​തെ എ​ല്ലാ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​വ​ദി​ക്കു​ക, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ളും ഫ്രാ​ൻ​സി​സ്. ജെ. ​നെ​റ്റോ ഉ​ന്ന​യി​ച്ചു.