സൗ​ജ​ന്യ കാ​ൻ​സ​ർ ചി​കി​ത്സാ ക്യാ​മ്പ്
Thursday, February 27, 2020 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യു​ടെ​യും മു​ത്തൂ​റ്റ് കാ​ൻ​സ​ർ സെ​ന്‍ററിന്‍റെ​യും ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ - ചി​കി​ൽ​സാ ക്യാ​മ്പ് ന​ട​ത്തു​ന്നു. നാളെ രാ​വി​ലെ 10 മു​ത​ൽ ചെ​ങ്ങ​മ​നാ​ട് ബി​ആ​ർ​എം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ ചി​കി​ൽ​സ മു​ത്തൂ​റ്റ് കാ​ൻ​സ​ർ സെ​ന്‍ററി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കും.15 ല​ധി​കം വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ന് 9562501 213, 9447019413 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.