നി​രാ​ഹാ​ര സ​മ​രം ര​ണ്ടി​ന് കൊ​ല്ല​ത്ത്
Thursday, February 27, 2020 11:27 PM IST
കൊ​ല്ലം: റ്റി.​പി.​സെ​ൻ​കു​മാ​റി​നെ​യും സു​ഭാ​ഷ് വാ​സു​വി​നെ​യും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ല​ത്തെ യോ​ഗം ഓ​ഫീ​സ് പ​ടി​ക്ക​ൽ സൂ​ച​നാ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും.
സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​സു​വ​ർ​ണ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി സു​ഖാ​കാ​ശ സ​ര​സ്വ​തി അ​നു​ഗ്ര പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​തു​കു​ളം ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എ.​ബാ​ഹു​ലേ​യ​ൻ സ​ത്യ​ഗ്ര​ഹി​ക​ളെ ആ​ദ​രി​ക്കും.
പ്ര​ബോ​ധ് എ​സ്.​ക​ണ്ട​ച്ചി​റ, മോ​ഹ​ൻ ശ​ങ്ക​ർ, എ​ൻ.​രാ​ജേ​ന്ദ്ര​ൻ, ക്ലാ​വ​റ സോ​മ​ൻ, കീ​ർ​ത്തി രാ​മ​ച​ന്ദ്ര​ൻ, കെ.​പി.​സു​ധാ​ക​ർ​ജി, മു​ട്ടം ബാ​ബു, അ​നി​ൽ പ​ടി​ക്ക​ൽ, പ്രാ​ക്കു​ളം മോ​ഹ​ൻ, നെ​ടു​മം ജ​യ​കു​മാ​ർ, ബാ​ബു​ക്കു​ട്ട​ൻ, സു​രേ​ഷ് അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​പ​വാ​സം സ​മാ​പി​ക്കും.