രോ​ഹി​ണി ഉ​ത്സ​വം
Tuesday, February 25, 2020 11:54 PM IST
കു​ണ്ട​റ : ഇ​ണ്ടി​ള​യ​പ്പ​ൻ മ​ഹാ​ദേ​വ​ർ​ക്ഷേ​ത്ര​ത്തി​ൽ രോ​ഹി​ണി ഉ​ത്സ​വം ഇ​ന്ന് വൈ​കു​ന്നേ​രം 6.25 ന് ​ത​ന്ത്രി വൈ​കു​ണ്ഠം ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ക്കും. 7.15 ന് ​സം​ഗീ​ത​സ​ദ​സ്.
ഇ​ന്ന് രാ​ത്രി 7.15 ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ. നാ​ളെ വൈ​കു​ന്നേ​രം 7.15 ന് ​ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം. 28 ന് ​രാ​ത്രി 7.15 ന് ​ചാ​ക്യാ​ർ​കൂ​ത്ത്. 29 ന് ​രാ​ത്രി 7.15 ന് ​നൃ​ത്ത​സ​ന്ധ്യ, ഒ​ന്പ​തി​ന് മാ​ട​നൂ​ട്ട്. മാ​ർ​ച്ച് ഒ​ന്നി​ന് 6.40 ന് ​പൊ​ങ്കാ​ല, രാ​ത്രി 7.15 ന് ​ഗാ​നാ​ർ​ച്ച​ന. ര​ണ്ടി​ന് രാ​ത്രി 7.15 ന് ​ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, എ​ട്ടി​ന് പ​ള്ളി​വേ​ട്ട. എ​ട്ടാം ഉ​ത്സ​വ​ദി​ന​മാ​യ മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30 ന് ​ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര​യും കെ​ട്ടു​കാ​ഴ്ച​ക​ളും. ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, നൃ​ത്ത​നാ​ട​കം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊല്ലം: ജി​ല്ല​യി​ല്‍ സി​വി​ല്‍ ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പി​ല്‍ ആ​രം​ഭി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി​ക​ളി​ല്‍ കോ​ണ്‍​ഫി​ഡ​ന്‍​ഷ്യ​ല്‍ അ​സി​സ്റ്റ​ന്‍റ്, എ​ല്‍ ഡി ​ടൈ​പ്പി​സ്റ്റ്, ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് സി​വി​ല്‍/​ക്രി​മി​ന​ല്‍ കോ​ട​തി​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യ​പ​രി​ധി 62 വ​യ​സ്. ബ​യോ​ഡാ​റ്റ, വ​യ​സ്, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ മാ​ര്‍​ച്ച് 10 ന​കം ജി​ല്ലാ ജ​ഡ്ജ്, ജി​ല്ലാ കോ​ട​തി, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.