അ​ഞ്ച​ലി​ൽ ച​ക്ക​മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, February 24, 2020 11:26 PM IST
അ​ഞ്ച​ൽ : ജാ​ക്ക് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ക്ക മ​ഹോ​ത്സ​വ​ത്തി​ന് അ​ഞ്ച​ലി​ല്‍ തു​ട​ക്ക​മാ​യി. അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ലെ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ക്ക മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ൾ, പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ച​ക്ക, കൂ​ൺ മ​ഹോ​ത്സ​വം, ജൈ​വ കാ​ർ​ഷി​ക​മേ​ള, മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന നി​ർ​മ്മാ​ണ പ​രി​ശീ​ല​നം, വി​വി​ധ​യി​നം പ്ലാ​വ് ,മാ​വ്, ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം, വി​ല്പ​ന എ​ന്നി​വ​യും ന​ട​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​ണ് സ​മ​യം. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ് ഷി​ജു, അം​ഗ​ങ്ങ​ളാ​യ ന​സീ​മ സ​ലീം, എം.​മ​ണി​ക്കു​ട്ട​ൻ, ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ഗ്നോ പ്ര​വേ​ശ​നം 28വ​രെ

ചാ​ത്ത​ന്നൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ ) യു​ടെ പ്ര​വേ​ശ​ന തീ​യ​തി 28 വ​രെ നീ​ട്ടി. ചാ​ത്ത​ന്നൂ​ർ ശ്രീ​നി​കേ​ത​ൻ​സെ​ൻ​ട്ര​ൽ സ്കൂ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ഗ്നോ സ്റ്റ​ഡീ​സെ​ന്‍റ​റി​ൽ ബി​എ​സ്ഡ​ബ്ളി​യു, ബി.​കോം, ബി.​എ.​സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി, എം.​എ.​ഇ ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക്, എം.​എ​സ്.​ഡ​ബ്ളി​യു, എ​ന്നി കോ​ഴ്സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ​വി.​ശാ​ന്ത​കു​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ 9446584809