വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ​രി​ക്ക​ലും ഇ​ന്ന്
Friday, February 21, 2020 11:07 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​ക​സ​ന രേ​ഖാ പ്ര​കാ​ശ​ന​വും മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്ക​ലും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ന് മൈ​നാ​ഗ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും.
മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി താ​ക്കോ​ൽ​ദാ​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി യും ​ജ​വ​ഹ​ർ ഭ​വ​ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം കെ ​സോ​മ​പ്ര​സാ​ദ് എം ​പി യും ​നി​ർ​വ​ഹി​ക്കും.
കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി വി​ത​ര​ണം ചെ​യ്യും. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​മ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, എം ​ശി​വ​ശ​ങ്ക​ര​പി​ള്ള, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എ​സ് ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.

പാ​ദു​കാ​വ​ൽ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും

കു​ണ്ട​റ: കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ നാ​ളെ രാ​വി​ലെ പ​ത്തി​ന് മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന സ​മൂ​ഹ​ബ​ലി​യോ​ടെ സ​മാ​പി​ക്കും.
മു​ൻ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ന് സ്വീ​ക​ര​ണം ന​ൽ​കി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഭ​ക്തി​നി​ർ​ഭ​ര​മാ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും കൊ​ടി​യി​റ​ക്കും ന​ട​ക്കും.