എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന ഗ്രാ​ന്‍റ്x
Tuesday, February 18, 2020 11:22 PM IST
കൊല്ലം: വി​മു​ക്ത ഭ​ടന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് 2019-20 ലെ ​മെ​ഡി​ക്ക​ല്‍/​എ​ൻജിനീ​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​മാ​ല്‍​ഗ​മേ​റ്റ​ഡ് ഫ​ണ്ടി​ല്‍ നി​ന്നും ന​ല്‍​കു​ന്ന പ​രി​ശീ​ല​ന ഗ്രാ​ന്റി​ന് ആ​റു മാ​സ​ത്തി​ല്‍ കു​റ​യാ​ത്ത കാ​ലാ​വ​ധി​യു​ള്ള പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ലും 0474-2792987 ന​മ്പ​രി​ലും ല​ഭി​ക്കും.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് ത​യ്യ​ല്‍ പ​രി​ശീ​ല​നം, ബാ​ഗ്, കു​ട, ഷൂ ​എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ശേ​ഷി​യു​ള്ള പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള സ​ര്‍​ക്കാ​ര്‍-​സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ 25 ന​കം പ​രി​ശീ​ല​ന ഫീ​സി​ന്റെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ക്വ​ട്ടേ​ഷ​ന്‍ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2794996 ന​മ്പ​രി​ല്‍ ല​ഭി​ക്കും.