സി​റ്റി പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ന് പു​തി​യ വാ​ഹ​നം
Monday, February 17, 2020 11:20 PM IST
കൊ​ല്ലം: സി​റ്റി പോ​ലീ​സ് കെ -9 ​സ്ക്വാ​ഡി​ന് (ഡോ​ഗ് സ്ക്വാ​ഡ്) വേ​ണ്ട ി അ​നു​വ​ദി​ച്ച പു​തി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് നി​ർ​വ​ഹി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സി​റ്റി പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​ഭി​മു​ഖം 25 ന്

കൊല്ലം: ​പു​ന​ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​റെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 25 ന് ​രാ​വി​ലെ 11 ന​ട​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 0475-2228683 ന​മ്പ​രി​ലും ല​ഭി​ക്കും.