ധ്വ​നി സൗ​ഹൃ​ദ കു​ട്ടാ​യ്മ​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, February 16, 2020 11:12 PM IST
പ​ന്മ​ന : ഇ​ട​പ്പ​ള്ളി​ക്കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ധ്വ​നി സൗ​ഹ്യ​ദ കൂ​ട്ടാ​യ്മ​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​പി.​സു​ധീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷൈ​ൻ​പി.​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​നീ​ത്, സ​ന​ൽ, ഡി.​മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി അ​ജ​യ​ൻ, ട്ര​ഷ​ർ പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം
ഇന്ന് പ​ര​വൂ​രി​ൽ

പ​ര​വൂ​ർ: പ​ര​വൂ​ർ സം​ഗീ​ത സ​ഭ​യു​ടെ സം​ഗീ​ത സാ​യാ​ഹ്നം ഇന്ന് വൈ​കു​ന്നേ​രം 5.30ന് ​മു​നി​സി​പ്പ​ൽ നെ​ഹ്റു പാ​ർ​ക്കി​ലെ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും. ക​വി ഒ.​എ​ൻ.​വി കു​റു​പ്പി​ന്‍റെ​യും സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ലി​ൽ ചൗ​ധ​രി​യു​ടെ​യും ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.