മ​ത്സ്യ​ഫെ​ഡി​ന്‍റെ ഫി​ഷ്മാ​ർ‌​ട്ട് ഉ​ദ്ഘാ​ട​നം നാളെ ​കൊ​ല്ല​ത്ത്
Sunday, February 16, 2020 11:12 PM IST
കൊ​ല്ലം: മ​ത്സ്യ​ഫെ​ഡി​ന്‍റെ ഹൈ​ടെ​ക് ഫി​ഷ്മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം ബീ​ച്ചി​ൽ ന​ട​ക്കും. എം.​മു​കേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ദ്യ​വി​ൽ​പ്പ​ന​യും ര​ണ്ട് ടി ​ഓ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള അ​രി വി​ത​ര​ണ​വും മ​ന്ത്രി ന​ട​ത്തും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മ​ത്സ്യ​ഫെ​ഡ് എം​ഡി ഡോ.​ലോ​റ​ൻ​സ് ഹ​രോ​ൾ​ഡ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ​സ്.​ഗീ​താ​കു​മാ​രി, എം.​എ.​സ​ത്താ​ർ‌, പി.​ജെ.​രാ​ജേ​ന്ദ്ര​ൻ, ചി​ന്ത എ​ൽ.​സ​ജി​ത്ത്, വി.​എ​സ്.​പ്രി​യ​ദ​ർ​ശ​ൻ, ഷീ​ബ ആ​ന്‍റ​ണി, റ്റി.​ആ​ർ.​സ​ന്തോ​ഷ്കു​മാ​ർ, വി​നീ​ത വി​ൻ​സ​ന്‍റ്, ശാ​ന്തി​നി ശു​ഭ​ദേ​വ​ൻ, നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, ജോ​ർ​ജ് ഡി.​കാ​ട്ടി​ൽ, ഡി.​ജ​സ്റ്റി​ൻ, ഫ്രാ​ൻ​സി​സ് ദു​രൈ​രാ​ജ്, ക്ലീ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ജി.​റു​ഡോ​ൾ​ഫ്, എം.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
മ​ത്സ്യ​ഫെ​ഡ് ഫി​ഷ്റ്റേ​റി​യ​ൻ മൊ​ബൈ​ൽ മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​വി​ൽ​പ്പ​ന‍​യും 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് എ​തി​ർ​വ​ശം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. പി.​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി.​ശ്യാ​മ​ള​യ​മ്മ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തും. ഡി.​രാ​മ​കൃ​ഷ്ണ​ൻ, എ​സ്.​ആ​ർ.​ര​മേ​ശ്, ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ, ലീ​ലാ ഗോ​പി​നാ​ഥ്, ഷം​ല, എം.​എ​സ്.​ശ്രീ​ക​ല, സ​ബീ​ന സ്റ്റാ​ൻ​ലി, ഷൂ​ജ ജ​സിം, ജ്യോ​തി മ​റി​യം ജോ​ൺ, സൂ​സ​ൻ ചാ​ക്കോ, കെ.​ബി.​മീ​രാ​ദേ​വി, ലീ​ന ഉ​മ്മ​ൻ, ഷീ​ബ ജോ​ജോ, ആ​ർ.​അ​ന്പി​ളി, ഗീ​താ സു​ധാ​ക​ര​ൻ, എ.​എ​സ്.​അ​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.