ഫാ​ര്‍​മ​സി​സ്റ്റ്; വാ​ക്ക് ഇ​ന്‍ ഇന്‍റ​ര്‍​വ്യൂ 27 ന്
Sunday, February 16, 2020 1:09 AM IST
കൊല്ലം: ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ന്യാ​യ​വി​ല വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 27 ന് ​രാ​വി​ലെ 11 ന​ട​ക്കും. ഡി ​ഫാം യോ​ഗ്യ​ത​യും ക​ംപ്യൂട്ട​ര്‍ പ​രി​ജ്ഞാ​ന​വും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. 0474-2795076, 9446591937