ക​ട​ലി​ൽവീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി
Sunday, February 16, 2020 1:08 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. ആ​ദി​നാ​ട്, അ​ഖി​ൽ നി​വാ​സി​ൽ സാ​മു​വ​ൽ (38)നെ​യാ​ണ് കാ​ണാ​താ​യ​ത്.​ആ​ല​പ്പാ​ട് നി​ന്നും ആ​ദി​നാ​ട്ടെ സു​നാ​മി ടൗ​ൺ​ഷി​പ്പി​ൽ വീ​ട് ല​ഭി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ദീ​പ്തി ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് മൂ​ന്നി​ന് ശ്രാ​യി​ക്കാ​ടി​നു സ​മീ​പം വ​ച്ച് ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റേ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ഞാ​യ​റാ​ഴ്ച​യും തി​ര​ച്ചി​ൽ തു​ട​രും.​ കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ​ഭാ​ര്യ :റീ​ജ. മ​ക്ക​ൾ: അ​ഖി​ൽ, അ​വ​ന്തി​ക