പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് ജ​ന​കീ​യ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യം: ജെ. മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Saturday, February 15, 2020 11:24 PM IST
കൊല്ലം: കൊ​റോ​ണ വൈ​റ​സ് പോ​ലെ​യു​ള്ള പു​തി​യ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ ജ​ന​കീ​യ ഇ​ട​പെ​ട​ലോ​ടു​കൂ​ടി​യ പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ ജാ​ഗ്ര​ത ട്വ​ന്‍റി ട്വ​ന്‍റി യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മാ​ര്‍​ഥ​മാ​യ പ്ര​വ​ര്‍​ത്ത​നം രോ​ഗ ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ വി​ജ​യി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. നി​പ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന മാ​തൃ​ക സൃ​ഷ്ടി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​മാ​ന​മാ​യ ജാ​ഗ്ര​ത​യാ​ണ് കൊ​റോ​ണ​യു​ടെ കാ​ര്യ​ത്തി​ലും നാം ​കാ​ട്ടു​ന്ന​തെന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ ന​ഴ്സി​ംഗ് കോ​ളേ​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഹോ​മി​യോ വ​കു​പ്പി​ന്‍റെ യോ​ഗ ഡാ​ന്‍​സ്, തൃ​ക്കോ​വി​ല്‍​വ​ട്ടം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ന്‍​തു​ള്ള​ല്‍, അ​ര്‍​ബ​ന്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​ഗ്യ സ​ന്ദേ​ശ തി​രു​വാ​തി​ര എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ​ന്ദേ​ശ ബൈ​ക്ക് റാ​ലി​യും ന​ട​ന്നു.
കൊ​ല്ലം സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ടി ​ബി സെന്‍റ​റും ന​ട​പ്പി​ലാ​ക്കു​ന്ന തൂ​വാ​ല വി​പ്ല​വ​ത്തി​ന് തു​ട​ക്കം​ക്കു​റി​ച്ചു​കൊ​ണ്ട് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ആ​ശാ പ്ര​വ​ര്‍​ത്ത​ക പ്രീ​താ മ​നോ​ജി​ന് തൂ​വാ​ല ന​ല്‍​കി.

എം ​മു​കേ​ഷ് എംഎ​ല്‍എ, ​ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി ​ജെ രാ​ജേ​ന്ദ്ര​ന്‍, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് അ​രു​ണാ ദേ​വി, തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ ​സു​ലോ​ച​ന, ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ബ്ദു​ല്‍ നാ​സ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.വി.​ഷേ​ര്‍​ലി, ആ​യു​ര്‍​വേ​ദ ഡി ​എംഒ ​ഡോ. എ​ഫ്.അ​സു​ന്ത​മേ​രി, ഹോ​മി​യോ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​അ​ശോ​ക് കു​മാ​ര്‍, ജി​ല്ലാ സ​ര്‍​വെ​യ്‌​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.സ​ന്ധ്യ ആ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, ഡോ.​ജ​യ​ശ​ങ്ക​ര്‍, ആ​ര്‍സി​എച്ച് ഓ​ഫീ​സ​ര്‍ ഡോ. ​വി. കൃ​ഷ്ണ​വേ​ണി, ജി​ല്ല ടി.​ബി ഓ​ഫീ​സ​ര്‍ ഡോ.​അ​നു എ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ഹ​രി​കു​മാ​ര്‍ എ​സ് മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​ര്‍ എ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.