ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി യോ​ഗം 22 ന്
Saturday, February 15, 2020 11:24 PM IST
കൊ​ല്ലം: ഔ​ദ്യോ​ഗി​ക ഭാ​ഷാ ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി യോ​ഗം 22 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.