പുത്തൻതുറയിൽ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ ആ​ദ​രി​ച്ചു
Saturday, February 15, 2020 11:23 PM IST
നീ​ണ്ട​ക​ര: പു​ത്ത​ന്‍​തു​റ ആ​ല്‍​ത്ത​റ മൂ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ത്ത​ന്‍​തു​റ അ​ര​യ സേ​വാ സ​മി​തി പ്ലാ​റ്റി​നം ജു​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ ആ​ദ​രി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഖി​ല കേ​ര​ള ധീ​വ​ര സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. അ​ര​യ സേ​വാ സ​മി​തി പ്ര​സി​ഡ​ന്‍റ് യു .​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, അ​ര​യ സേ​വാ സ​മി​തി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ച​ന്ദ്ര​ന്‍, കെ. ​രാ​ജീ​വ​ന്‍, എ​സ്. പ്ര​ഭാ​ക​ര​ന്‍, കെ. ​ബാ​ഹു​ലേ​യ​ന്‍, എ​സ്. ച​ന്ദ്ര​മോ​ഹ​ന​ന്‍, അ​ര​യ സേ​വാ സ​മി​തി സെ​ക്ര​ട്ട​റി എം. ​സു​രേ​ഷ്, പ്ലാ​റ്റി​നം ജു​ബി​ലി ആ​ഘോ​ഷ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​ഡി. മ​ണി​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.