പു​ക​യി​ല ഉ​ൽ​പ്പ​ന്ന​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, February 15, 2020 11:23 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​മോ​ഹ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ത​ഴ​വ വി​ല്ലേ​ജി​ൽ ക​ട​ത്തു​ർ മു​റി​യി​ൽ നി​യാ​സ് മ​ൻ​സി​ലി​ൽ നി​യാ​സി​നെ 680 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​വു​മാ​യി പി​ടി​കൂടി.

​കു​ല​ശേ​ഖ​ര​പു​രം കു​ഴി​വേ​ലി​ൽ ജം​ങ്ഷ​നി​ലു​ള്ള നി​യാ​സി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.​ അ​ഞ്ച് ബോ​ക്സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ പൊ​തു വി​പ​ണി​യി​ൽ ഏ​ക​ദേ​ശം പ​ത്തു ല​ക്ഷം രൂ​പ​ വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.