സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്ന്
Saturday, January 25, 2020 11:41 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും തി​രു​നെ​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യും ചേ​ർ​ന്ന് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തും.​ ിന്‍റ ഇന്ന് രാ​വി​ലെ എ​ട്ട​ര മു​ത​ൽ ഒ​ന്നു വ​രെ ക​ല്ലു​വാ​തു​ക്ക​ൽ യുപി.​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പ് ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു ഉ​ദ്ഘാ​ട​നം ചെ​യ്യും.