ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ത്തി
Saturday, January 25, 2020 11:41 PM IST
ശാ​സ്താം​കോ​ട്ട: പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വ​യു​ടെ പ​തി​നാ​ലാ​മ​ത് ഓ​ർ​മ്മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ർ ഏ​ലി​യാ ചാ​പ്പ​ലി​ൽ കൊ​ല്ലം ജി​ല്ലാ ആ​യു​ഷ് ഹോ​ളി​സ്റ്റി​ക് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ന്നു.