സീ​ഷോ​ർ വാ​ക്കേ​ഴ്സ് അ​സോ. വാ​ർ​ഷി​കം ന​ട​ത്തി
Saturday, January 25, 2020 11:41 PM IST
കൊ​ല്ലം: ബീ​ച്ച് സീ​ഷോ​ർ വാ​ക്കേ​ഴ്സ് അ​സോ.​വാ​ർ​ഷി​ക പൊ​തു​യോ​ഗം ഹോ​ട്ട​ൽ ഷാ​യി​ൽ ചേ​ർ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​ച​ന്ദ്ര​ബാ​ബു (പ്ര​സി​ഡ​ന്‍റ്) ജി.​ജ​യ​ച​ന്ദ്ര​ൻ(​സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് (ട്ര​ഷ​റ​ർ), എ​സ്.​സു​ഗ​ത​ൻ, ഇ.​ഷാ​ന​വാ​സ്ഖാ​ൻ, കെ.​ര​ഘു​വ​ർ​മ്മ, വേ​ണു ജെ.​പി​ള്ള(​ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ‌​ടു​ത്തു.