ആ​ൽ​ത്ത​റ ബ്ര​ദേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ
Saturday, January 25, 2020 11:40 PM IST
ചാ​ത്ത​ന്നൂ​ർ: മാ​മ്പ​ള്ളി​ക്കു​ന്നം ആ​ൽ​ത്ത​റ ബ്ര​ദേ​ഴ്സ് സാം​സ്കാ​രി​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.​സ​ജ​യ​ലാ​ൽ.​എ​സ്.(​ര​ക്ഷാ​ധി​കാ​രി ) അ​ജീ​ഷ് .എ​സ് (പ്ര​സി..) അ​നി​ൽ​കു​മാ​ർ (വൈ​സ് പ്ര​സി) സ​നി​ൽ​കു​മാ​ർ (സെ​ക്ര.) അ​നി​ൽ​കു​മാ​ർ.​ടി.​വി.(​ജോ. സെ​ക്ര) സു​രേ​ഷ് കു​മാ​ർ (ട്ര​ഷ.)