ക​ണ്‍​സെ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണം
Saturday, January 25, 2020 11:40 PM IST
കൊല്ലം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജി​ല്ല​യി​ലെ പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ നി​ര​ക്കി​ലു​ള്ള ക​ണ്‍​സെ​ഷ​ന്‍ കാ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ടാ​തെ ന​ല്‍​ക​ണ​മെ​ന്ന് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.