സി​വി​ൽ സ​പ്ലൈ​സ് സൂ​പ്പ​ർ മാ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 23, 2020 10:58 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് പ​താ​ര​ത്ത് ആ​രം​ഭി​ച്ച സി​വി​ൽ സ​പ്ലൈ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി​ൽ​പ്പ​ന ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​അ​രു​ണാ​മ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​കു​മാ​രി, ഗീ​താ കു​മാ​രി, ആ​ർ.​രാ​ജീ​വ്, എ.​വി ശ​ശി​ധ​ര​ക്കു​റു​പ്പ്, പി.​ബി.​സ​ത്യ​ദേ​വ​ൻ, എ​സ് .അ​ജ​യ​ൻ, സു​കു​മാ​ര​പി​ള്ള, തു​ള​സീ​ധ​ര​ൻ പി​ള്ള, അ​ബ്ദു​ൽ അ​സീ​സ്, പ്ര​ദീ​പ് കു​മാ​ർ, റാം ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.