ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Thursday, January 23, 2020 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര : റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലും ടൗ​ൺ യു​പി​എ​സ് ലു​മാ​യി ന​ട​ന്നു.
ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ലീ​ലാ കൃ​ഷ്‌​ണ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ എ. ​തു​ള​സീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് കാ​വു​വി​ള, ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ർ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, പി.​എ​ൻ ഗം​ഗാ​ധ​ര​ൻ നാ​യ​ർ, കെ.​മോ​ഹ​ന​ൻ പി​ള്ള, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, പെ​രും​കു​ളം സു​രേ​ഷ്, എം.​അ​മീ​ർ, എ.​ജ​സീം, തോ​മ​സ് പ​ണി​ക്ക​ർ, ന​ട​രാ​ജ​നാ​ചാ​രി, കെ.​ജി അ​ല​ക്‌​സാ​ണ്ട​ർ, വി.​വേ​ണു​ഗോ​പാ​ൽ, ക​രിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. താ​ലൂ​ക്കി​ലെ 60 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 800 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.