അ​നൂ​പ് ഐ​സ​ക്കി​ന് വൈ​എം​സി​എ ബാ​ല പ്ര​തി​ഭ പു​ര​സ്കാ​രം
Thursday, January 23, 2020 10:58 PM IST
മ​ണ്ണൂ​ർ: സം​സ്ഥാ​ന ബാ​ല ശാ​സ്ത്ര കോ​ൺ​ഗ്ര​സ് പ്ര​തി​ഭ അ​നൂ​പ് ഐ​സ​ക്കി​ന് മ​ണ്ണൂ​ർ വൈ​എം​സി​എ ബാ​ല പ്ര​തി​ഭ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മു​ൻ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
വൈ​എം​സി​എ സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൻ കു​മാ​രി കു​ര്യാ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​പൂ​ർ​ത്ത​ല മു​ൻ ജി​ല്ല ക​ള​ക്ട​ർ കെ.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ബി​നു.​കെ.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. അ​രു​ൺ തോ​മ​സ് , സി.​പി.​ശാ​മു​വേ​ൽ, കെ. ​ബാ​ബു​കു​ട്ടി, ജി. ​ജോ​യി​ക്കു​ട്ടി, പി.​ജി. എ​ഡി​സ​ൺ ,കെ.​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ത്ത​യം ആ​ൾ സെ​യി​ന്‍റ്സ് സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​നൂ​പ്.