സു​ര​ക്ഷാ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി
Thursday, January 23, 2020 10:58 PM IST
നീ​ണ്ട​ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും അ​ഗ്നി സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളും പ​രി​ശീ​ലി​പ്പി​ച്ചു.
ച​വ​റ ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​സു​രേ​ഷ്‌​കു​മാ​ർ. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി ​പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ബി​നു​കു​മാ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ. റ്റി​ജു ത​ര​ക​ൻ​എ​ന്നി​വ​ർ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ന​ൽ​കി.
പ​രി​പാ​ടി​യി​ൽ ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ​ക്ട​ർ​മാ​ർ, ടെ​ക്‌​നീ​ഷ്യ​ൻ​സ്, ന​ഴ്സു​മാ​ർ, മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.