കെ -​ഫോ​ൺ പ​ദ്ധ​തി: പ്രാ​ദേ​ശി​ക കേ​ബി​ൾ ടി​വി ശൃം​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Tuesday, January 21, 2020 11:26 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ-​ഫോ​ൺ പ​ദ്ധ​തി​യി​ൽ പ്രാ​ദേ​ശി​ക കേ​ബി​ൾ ടി ​വി ഓ​പ്പ​റേ​റ്റ​ർ​മാ​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ബി​ൾ ടി ​വി ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (സി​ഒ​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ക​രു​നാ​ഗ​പ്പ​ള്ളി ക​നി​വ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​വി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​സ് പി​ള്ള അ​ധ്യ​ക്ഷ​നാ​യി. വി​നോ​ദ് കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സാ​ജ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​രേ​ഷ് ക​ല​യം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് പി ​ഗോ​പ​കു​മാ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശി​വ​ദാ​സ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി​ബി പി ​എ​സ്., സു​രേ​ഷ് ബാ​ബു, മു​ര​ളീ​കൃ​ഷ്ണ​ൻ, രാ​ജീ​വ് അ​ഞ്ച​ൽ, നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.