കോവിൽത്തോട്ടം ദേവാലയത്തിൽ തി​രു​നാ​ൾ
Sunday, January 19, 2020 10:53 PM IST
ച​വ​റ: കോ​വി​ൽ​തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 24 മു​ത​ൽ 26 വ​രെ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ബേ​ൽ ലൂ​ഷ്യ​സ് അ​റി​യി​ച്ചു.
24 ന് ​രാ​വി​ലെ 6.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​യ്ക്ക് ഫാ. ​ജെ​റാ​ൾ​ഡ് സാ​വി​യോ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. 25 ന് ​വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റ​നി, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം. ഫാ.​ബേ​ണി വ​ർ​ഗീ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 26 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​യ്ക്ക് ഫാ. ​എ​സ്. അ​ൽ​ഫോ​ൺ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

പ്ര​തി​ഷ്ഠാ​ക​ര്‍​മ​വും ഉ​ത്സ​വ​വും

കൊ​ല്ലം: ച​വ​റ തെ​ക്കും​ഭാ​ഗം ശ്രീ​നാ​രാ​യ​ണ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം പു​ര​നു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബാ​ലാ​ല​യ പ്ര​തി​ഷ്ഠാ ക​ര്‍​മം ഇന്ന് ​രാ​വി​ലെ 9.50 ക​ഴി​കെ 10.50ന് ​അ​കം ക്ഷേ​ത്രം ത​ന്ത്രി തു​റ​വൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ത​ന്ത്രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ലെ മ​ക​രം രോ​ഹി​ണി ഉ​ല്‍​സ​വം 26 മു​ത​ല്‍ ഫെ​ബ്രു​വ​രി നാ​ല് വ​രെ ന​ട​ക്കും.
ദി​വ​സ​വും രാ​വി​ലെ ഹ​രി​നാ​മ​കീ​ര്‍​ത്ത​നം, ഗ​ണ​പ​തി​ഹോ​മം,ന​വ​ക​ല​ശ​പൂ​ജ, അ​ഭി​ഷേ​കം എ​ന്നി​യും വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യും. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഉ​ല്‍​സ​വ​നാ​ളു​ക​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് നി​റ​പ​റ സ​മ​ര്‍​പി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് അ​നു​രാ​ഗ് പ്ര​ഭാ​ക​ര​നും സെ​ക്ര​ട്ട​റി ആ​ര്‍ അ​ജി​യും അ​റി​യി​ച്ചു.