തെ​ക്കേ​ഉ​ര​ണ്ട​യ്ക്ക​ൽ കു​ടും​ബ​യോ​ഗം
Sunday, January 19, 2020 10:53 PM IST
ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് തെ​ക്കേ​ഉ​ര​ണ്ട​യ്ക്ക​ൽ കു​ടും​ബ​ത്തി​ന്‍റെ ഈ ​മാ​സ​ത്തെ യോ​ഗം വ​ള്ളി​യ​ഴി​ക​ത്ത് ബി.​വാ​സു​ദേ​വ​ൻ​പി​ള്ള​യു​ടെ വീ​ട്ടി​ൽ ചേ​ർ​ന്നു. ര​ക്ഷാ​ധി​കാ​രി ജി.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ൻ, സെ​ക്ര​ട്ട​റി ജി.​സു​ബ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​നാ​രാ​യ​ണ​പി​ള്ള, തെ​ന്നൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ ഒ​ന്പ​തം​ഗ ഉ​പ​ദേ​ശ​ക​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മേ​യ് മൂ​ന്നി​ന് ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.