സ്‌​കോ​ള​ര്‍​ഷി​പ്പ് ഇ-​ഗ്രാ​ന്‍റ്‌​സ് മു​ഖേ​ന
Sunday, January 19, 2020 1:55 AM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് 2019-20 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഇ-​ഗ്രാ​ന്‍റ്‌​സ് മു​ഖേ​ന വി​ത​ര​ണം ചെ​യ്യും. മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്‌​കൂ​ള്‍ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രീ-​മെ​ട്രി​ക്ത​ല വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള യൂ​സ​ര്‍ നെ​യി​മും പാ​സ്‌​വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ഇ-​ഗ്രാന്‍റ്‌​സ് പോ​ര്‍​ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാം. ഇ​ത് ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത സ്‌​കൂ​ളു​ക​ള്‍ അ​ത​ത് (ബ്ലോ​ക്ക്/​മു​നി​സി​പ്പാ​ലി​റ്റി/​കോ​ര്‍​പ്പ​റേ​ഷ​ന്‍) പ്ര​ദേ​ശ​ത്തെ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റി​ല്‍ നി​ന്നും ശേ​ഖ​രി​ക്ക​ണ​മെ​ന്ന് പു​ന​ലൂ​ര്‍ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.