ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, January 17, 2020 12:21 AM IST
കൊ​ല്ലം: ക​ഴി​ഞ്ഞ ര​ണ്ടി​ന് ഉ​ച്ച​ക്ക് 12.50 ന് ​രാ​മ​ൻ കു​ള​ങ്ങ​ര ജം​ഗ്ഷനി​ൽ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ ന​ട​ക്കാ​ര​ൻ മ​രി​ച്ചു. കാ​വ​നാ​ട് കൈ​ര​ളി ന​ഗ​ർ 265, അ​ന​ശ്വ​ര​യി​ൽ സു​കു​മാ​ര​ൻ (75) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ബോ​ധ​വ​സ്ഥ​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ അ​തു​വ​ഴി വ​ന്ന കൊ​ല്ലം ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ഒ​രു ടാ​ക്സി​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന തി​ന് നി​ർ​ദദേശം ന​ൽ​കി .

ഇ​തു​വ​ഴി പോ​യ കൊ​ല്ലം ജി​ല്ല ഫ​യ​ർ ഓ​ഫീ​സ് കെ. ​ഹ​രി​കു​മാ​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു അ​ടി​യ​ന്തി​ര ചി​കി​ത്സ​ക്കാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​യ​തി​നാ​ൽ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം ഗ​ണേ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു . ഇ​ടി​ച്ച ബെ​ക്ക് നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും ന​മ്പ​ർ പ്ലേ​റ്റ് ഇ​ള​കി റോ​ഡി​ൽ കി​ട​ന്നി​രു​ന്നു. ഭാ​ര്യ: മ​ണി​യ​മ്മ. മ​ക്ക​ൾ: അ​ജേ​ഷ്, സു​ജ.